Friday, May 10, 2024
spot_img

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കഥ പറയുന്ന കേരള സ്റ്റോറിയുടെ പുതിയ ടീസർ പുറത്ത് ;1 മിനിറ്റ് 19 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ടീസർ

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റിന്റെ കഥ പറയുന്ന കേരള സ്റ്റോറിയുടെ പുതിയ ടീസർ പുറത്ത്.അന്താരാഷ്ട്ര അതിർത്തിക്ക് മുന്നിൽ ഒരു മുസ്ലീം സ്ത്രീ തന്റെ കഥ വിവരിക്കുന്നതാണ് ട്രെയിലറിൽ കാണിക്കുന്നത്. താൻ നേരത്തെ ശാലിനി ഉണ്ണികൃഷ്ണനായിരുന്നുവെന്നും നഴ്‌സായി ജനങ്ങളെ സേവിക്കാനായിരുന്നു ആഗ്രഹമെന്നും നടി ആദം ശർമ്മ അവതരിപ്പിച്ച കഥാപാത്രം പറയുന്നു. തന്നെ നിർബന്ധിതമായി ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുകയും ഫാത്തിമ ബാ എന്ന് പുനർനാമകരണം ചെയ്യുകയും പിന്നീട് ഐഎസിലേക്ക് അയച്ച് ഒരു തീവ്രവാദിയാകുകയും ഒടുവിൽ അഫ്ഗാനിസ്ഥാൻ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തുവെന്ന് കഥാപാത്രം  പറയുന്നു.

“ഒരു സാധാരണ പെൺകുട്ടിയെ തീവ്രവാദിയാക്കുന്ന അപകടകരമായ രീതികളാണ് കേരളത്തിൽ നടക്കുന്നത്, അതും പരസ്യമായി. ആരും തടയില്ല. ഇത് എന്റെ കഥയാണ്. ആ 32000 പെൺകുട്ടികളുടെ കഥയാണിത്. ഇതാണ് ‘ദി കേരള സ്റ്റോറി’.ആദം ശർമ്മയുടെ കഥാപാത്രം പറയുന്നു.വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിക്കുന്ന ചിത്രം സുദീപ്ത സെൻ ആണ് സംവിധാനം ചെയ്യുന്ന

Related Articles

Latest Articles