Saturday, April 20, 2024
spot_img

ജ​മ്മു​കശ്മീരിലെ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ തെ​ഹ്രീ​ക്- ഉ​ല്‍ മു​ജാ​ഹു​ദ്ദീ​നെ കേന്ദ്രം നി​രോ​ധി​ച്ചു; ഇ​തു​വ​രെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം നി​രോ​ധി​ച്ചത് 41 സം​ഘ​ട​ന​ക​ളെ

ദില്ലി : ജ​മ്മു​കശ്മീ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ തെ​ഹ്രീ​ക്- ഉ​ല്‍ മു​ജാ​ഹു​ദ്ദീ​നെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധി​ച്ചു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് നി​രോ​ധ​നം.

ഇ​തു​വ​രെ 41 സം​ഘ​ട​ന​ക​ളെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ഭീ​ക​ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തെ​ഹ്രീ​ക്- ഉ​ല്‍ മു​ജാ​ഹു​ദ്ദീ​ന്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​പ​ടി.

Related Articles

Latest Articles