Sunday, October 18, 2026

പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണം; കശ്മീരിൽ ഒരു ഉദ്യോഗസ്ഥന് പരിക്ക്

ശ്രീനഗർ: പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ കശ്മീരിൽ ഭീകരാക്രണം. ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

കശ്മീർ പോലീസിലെ പ്രൊബേഷണറി എസ്ഐയായ അർഷിദ് അഹമ്മദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് കശ്മീർ പോലീസ് അറിയിച്ചു.

ആക്രമണം നടന്നത് പഴയ ശ്രീനഗറിലെ ഖന്യാറിലാണ് .

Related Articles

Latest Articles