Friday, October 23, 2026

മൃതദേഹം കൊണ്ടുപോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽഇടിച്ചു; മൂന്നു മരണം, രണ്ട് പേര്‍ക്ക് പരിക്ക്

ബെംഗളൂരു: മൃതദേഹം കൊണ്ടുപോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു. അപകടത്തിൽ മൂന്നു പേർ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

തമിഴ്നാട് സ്വദേശികളായ കനകമണി (72), ആകാശ് (17), ആംബുലൻസ് ഡ്രൈവർ ജ്ഞാന ശേഖർ (51) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

Related Articles

Latest Articles