Tuesday, November 3, 2026

കേരളത്തിൽ UDF ന്റെയും LDF ന്റെയും വർഗ്ഗീയ അജണ്ടയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് | Bjp Keralam

തിരഞ്ഞെടുപ്പ് ഫലം വന്ന് 9 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാത്ത സാഹചര്യം അതീവ ഗുരുതരമായ അവസ്ഥ….. പ്രബുദ്ധ കേരളമേ…. ലജ്ജിക്കൂ… ബിജെപി സംസ്ഥാന സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് തുറന്നടിക്കുന്നു…. #bjpkerala #S_Suresh #electionresults2026 #keralapolitics #ldf #communalpolitics #pinarayivijayan #vd_satheesan #keralanews #politicalanalysis

Related Articles

Latest Articles