വാഗ-അത്താരി അതിർത്തിയിലെ ആ കൂറ്റൻ ഇരുമ്പ് കവാടങ്ങൾ ഇന്ന് അടഞ്ഞുകിടക്കുന്നത് വെറുമൊരു നയതന്ത്ര തർക്കം കൊണ്ടല്ല! . പഹൽഗാം ആക്രമണത്തിന് പലിശ സഹിതം വീട്ടാൻ ഭാരതം ആവിഷ്കരിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന അദൃശ്യ യുദ്ധത്തിന്റെ നിങ്ങൾ അറിയാത്ത ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവരുന്നു. #wagahmystery #operationsindoor #indianarmypower #mysterysolved #pakistanincrisis #iranstandwithindia #thesecretwar #indiandefence #nationalsecurity #indiavsterror #newindia #viralnewsmalayalam #geopoliticsmystery #vishwagnurubharat #mysteryreport#tatwamayinews

