Thursday, May 2, 2024
spot_img

നിയന്ത്രണം വിട്ട കാർ 3 വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു;ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ

പത്തനംതിട്ട : റാന്നി മന്ദമരുതിയിൽ നിയന്ത്രണം വിട്ട കാർ 3 വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു.വ്യാഴാഴ്ച
വൈകിട്ട് 5.15 ഓടെയാണ് സംഭവം.

അമിത വേഗത്തിൽ വന്ന കാർ റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന 2 കാറുകളിലും ബൈക്കിലും ഇടിച്ച് നിൽക്കുകയായിരുന്നു.പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലോ, റോഡ് അരികിലോ ആളുകൾ ഇല്ലാതിരുന്നതു കാരണം വൻ അപകടമാണ് ഒഴിവായത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Latest Articles