Sunday, September 20, 2026

വെള്ളത്തിനടിയിലെ നൂറ്റാണ്ടുകളായ അണയാത്ത തീയുടെ രഹസ്യം !

ജലവും അഗ്നിയും നേർക്കുനേർ വന്നാൽ എന്തു സംഭവിക്കും? തീർച്ചയായും തീ അണഞ്ഞുപോകും. എന്നാൽ ന്യൂയോർക്കിലെ ചെസ്റ്റ്നട്ട് റിഡ്ജ് പാർക്കിലുള്ള ഈ വെള്ളച്ചാട്ടം ലോകത്തെ ഞെട്ടിക്കുന്നത് മറ്റൊരു കാഴ്ച കാട്ടിയാണ്. ആഞ്ഞുവീശുന്ന കാറ്റോ, മുകളിൽ നിന്ന് പതിക്കുന്ന വെള്ളത്തുള്ളികളോ ഈ തീജ്വാലയെ തൊടാൻ പോലുമാകില്ല! നൂറ്റാണ്ടുകളായി ഈ ഗുഹയ്ക്കുള്ളിൽ ഒരു വിസ്മയം പോലെ ഈ ജ്വാല പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. ​#eternalflamefalls #mystery #naturewonders #sciencefacts #newyork #waterfall #fireandwater #naturalgas #incredibleindia #malayalamnews #mysteriousworld #trendingnow #tatwamayitv

Related Articles

Latest Articles