Sunday, September 20, 2026

മനുഷ്യർക്ക് മുമ്പേ ബഹിരാകാശം കണ്ട മിടുക്കൻ ! ഹാമിന്റെ കഥ

ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ മനുഷ്യന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ധീരനായ ഒരു മുൻഗാമിയായിരുന്നു ഹാം എന്ന ചിമ്പാൻസി. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുൻപ്, അവിടുത്തെ കഠിനമായ സാഹചര്യങ്ങൾ ഒരു ജീവിക്ക് എങ്ങനെയൊക്കെ അനുഭവപ്പെടും എന്ന് മനസ്സിലാക്കാൻ ശാസ്ത്രലോകം തിരഞ്ഞെടുത്തത് ഹാമിനെയായിരുന്നു. #hamthechimp #spacehistory #nasa #projectmercury #spaceexploration #firstchimpinspace #sciencemystery #animalastronauts #spaceresearch #astrochimp #1961spacemission #outerspace #historicalfacts #tatwamayinews #spaceheroes #tatwamayitv

Related Articles

Latest Articles