Friday, May 17, 2024
spot_img

തെ​രു​വു​നാ​യ വ​ട്ടം​ ചാ​ടി​; റോഡിൽ തെറിച്ചുവീണ ബൈ​ക്ക് യാ​ത്രക്കാരന് പരിക്ക്

തു​റ​വൂ​ർ: തെ​രു​വു​നാ​യ വ​ട്ടം​ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രക്കാരന് പരിക്ക്. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ നീ​ണ്ട​ക​ര ചൊ​ക്ക​ന്ത​റ സാ​ജ​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്. ഇയാൾ മത്സ്യതൊഴിലാളിയാണ്.

നീ​ണ്ട​ക​ര സെ​ന്‍റ്​ മാ​ർ​ട്ടി​ൻ​സ് പ​ള്ളി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ്​ അ​പ​ക​ടമുണ്ടായത്. അപകടത്തിൽ ഇയാളുടെ
ഇ​രു​കൈ​യും ഒ​ടി​ഞ്ഞു. ഇയാളെ ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

Related Articles

Latest Articles