Saturday, May 11, 2024
spot_img

ആലപ്പുഴയിലെ ക്ഷേത്രത്തില്‍ മോഷണം; നഷ്ടമായത് 10 പവന്റെ തിരുവാഭരണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ പത്ത് പവന്‍ വരുന്ന തിരുവാഭരണം നഷ്ടമായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മുന്‍പും പരിസരപ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്സഷിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കൂടി പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കി.

Related Articles

Latest Articles