Tuesday, April 30, 2024
spot_img

ഡോക്ടർസ് ദിനത്തിലും ഡോക്ടർമാർക്ക് രക്ഷയില്ല; ജനറൽ ആശുപത്രിയിൽ ഹൗസ് സർജന് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ, കേരളത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണം തുടർകഥയാകുന്നുവോ?

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

പുലർച്ചെ 1.30 നാണ് ആക്രമണം നടന്നത്. മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Latest Articles