Thursday, May 16, 2024
spot_img

ഭക്തിസാന്ദ്രം ഈ തിരുവാഭരണ യാത്ര; രണ്ടാം ദിനത്തിലെ ചില പുലർകാല ചിത്രങ്ങൾ കാണാം

തിരുവാഭരണയാത്ര രണ്ടാം ദിവസം പുലർച്ചെ അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വടശ്ശേരികരയിൽ എത്തി ചേർന്നു.

ഉച്ചയോടെ പെരുനാട് കാക്കാട്ട് കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തി ചേരുന്ന ഘോഷയാത്ര രാത്രിയോടെ ളാഹ സത്രത്തിൽ എത്തി ചേരും. ഇന്ന് അവിടെയാണ് വിശ്രമം. തുടർന്ന് നാളെ പുലർച്ചെ നിലയ്ക്കൽ, അട്ടത്തോട് കാനന പാത വഴി ശബരിമലയിലേക്ക് എത്തി ചേരും. മകരസംക്രമ ദിനമായ നാളെ വൈകുന്നേരം തിരുവാഭരണങ്ങൾ ചാർത്തി അയ്യന് ദീപാരാധന നടക്കും. രണ്ടാം ദിനത്തിലെ പുലർകാല ചിത്രങ്ങൾ കാണാം.

Related Articles

Latest Articles