Thursday, October 29, 2026

തിരുവല്ല സ്പാ കൂട്ടബലാത്സംഗം- ക്രമസമാധാനം തകരുന്ന കേരളം | Pinarayi Vijayan | Thiruvalla Spa | Crime

കേരത്തിലെ തകർന്നടിഞ്ഞ ക്രമാസമാധാനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് തിരുവല്ലയിലെ സ്വകാര്യ സ്പാ ജീവനക്കാരിക്ക് അനുഭവിക്കേണ്ടി വന്ന കൂട്ടബലാത്സംഗം. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോൾ , കുറ്റവാളികൾ അഴിഞ്ഞാടുമ്പോൾ ആഭ്യന്തര വകുപ്പ് ഒരു ചോദ്യ ചിഹ്നമാവുകയാണോ? ഒരവലോകനം ! | Law & Order | Kerala Politics | #thiruvalla #spacase #keralacrime #lawandorder #pinarayivijayan #keralapolitics #womensafety #crimenews #malayalamnews #politicalanalysis #cpmfailure #keralalawandorder #tatwamayinews

Related Articles

Latest Articles