Friday, September 25, 2026

ഒടുവിൽ കണ്ടെത്തി ; കാണാതായ മൂന്ന് വിദ്യാർത്ഥികളെ മലപ്പുറത്തു നിന്നും കണ്ടെത്തി പോലീസ്

കൊച്ചി : മുളവുകാട് നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥികളെ മലപ്പുറത്തു നിന്നും കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ മൂന്ന് പേരും. മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. രണ്ട് പെൺകുട്ടികളെയും ഒരാൺകുട്ടിയെയുമാണ് കാണാതായത്

രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് മൂന്നുപേരും, .വൈകിട്ട് തിരിച്ചെത്താതായതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.

Related Articles

Latest Articles