ഏപ്രിൽ പതിനാലിന് അമേരിക്കൻ രാഷ്‌ട്രപതി ഡൊണാൾഡ് ട്രമ്പ്, ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് വലിയ ഗൗരവമായാണ് അന്തരാഷ്ട്ര നിരീക്ഷകർ നൽകുന്നത്. ഭാരതത്തിന്റെ ഇടപെടൽ ഹോർമൂസിൽ ഉണ്ടായേ തീരു എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്! ഒരു അവലോകനം! #donaldtrump #narendramodi #straitofhormuz #indiausrelations #geopolitics #middleeast #globalsecurity #currentaffairs #indianews #worldpolitics #tatwamayinews

