Monday, September 21, 2026

“തൊടാൻ നോക്കൂ… ഭൂപടത്തിൽ പോലും കാണില്ല!” ഇന്ത്യയുടെ മുന്നറിയിപ്പ്

പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി Khawaja Asif നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട ഭീഷണികളെ തള്ളി, Rajnath Singh കർശന മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ഏത് വെല്ലുവിളിക്കും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇന്ത്യ വ്യക്തമാക്കി. #india #pakistan #rajnathsingh #khawajaasif #defence #indiandefence #geopolitics #warnews #breakingnews #indiapakistan #security #military #southasia #threat #globalnews#tatwamayinews

Related Articles

Latest Articles