തുഷാറേ…പരിപാടി ‘ഉഷാറായിട്ടുണ്ട്’…
ഇനിയും ചുമക്കണോ ഈ വിഴുപ്പുഭാണ്ഡത്തെ.നേരത്തെ അടക്കം പറഞ്ഞ കാര്യം സംസ്ഥാനത്തെ ബി ജെ പി അണികള്‍ ഇപ്പോള്‍ പരസ്യമായി ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളിയെന്ന ബി ഡി ജെ എസ് അധ്യക്ഷനെകുറിച്ചാണ് ഈ ചോദ്യം. സമൂഹമാധ്യമങ്ങളില്‍ തുഷാറിനെതിരെ പ്രവര്‍ത്തകരുടെ രോഷപ്രകടനമാണ്.

