Monday, October 5, 2026

ബാൽ താക്കറെയുടെ ആശയങ്ങൾ കൈവിട്ട ഉദ്ധവിനെ ഇപ്പോൾ MP മാരും കൈ വിട്ടു !!!

മഹാരാഷ്ട്രയിൽ ഒപ്പമുണ്ടായിരുന്ന 9 MP മാരിൽ 6 പേർ ഏക്നാഥ് ഷിൻഡേയോടൊപ്പം ചേരുവാൻ ഒരുങ്ങി നിൽക്കവേ വികാരാധീനനായി ഉദ്ധവ് താക്കറെ ! ബാൽ താക്കറെയുടെ ആശയങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങൾ ഉദ്ധവിന് വിനയായോ ? ഒരവലോകനം !! #UddhavThackeray #EknathShinde #ShivSenaCrisis #MaharashtraPolitics #BalThackeray #ShivSenaUBT #PoliticalDefection #MaharashtraNews #HindutvaIdeology #MalayalamNewsAnalysis

Related Articles

Latest Articles