Sunday, October 4, 2026

UDF മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നു ! കേരളത്തിന്റെ നിഘണ്ടുവിൽ നിന്നും ചില പദങ്ങൾ അപ്രത്യക്ഷമാകുന്നു !!

കേരളത്തിൽ ആര് പുതിയ UDF മുഖ്യമന്ത്രിയായാലും നടക്കുവാൻ പോകുന്നത് വലിയ ഒരു സാമൂഹിക പുനഃ:ക്രമീകരണമാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ . മുൻപ് സധൈര്യം സത്യങ്ങൾ വിളിച്ചു പറഞ്ഞിരുന്ന ചുരുക്കം ചില മതനേതാക്കൾ പോലും അവരുടെ മുൻ അഭിപ്രായങ്ങളിൽ നിന്നും പിന്നോട്ട് പോകുവാൻ നിര്ബന്ധിതരാകുമോ? ഒരു അവലോകനം! #kerala #udf #keralapolitics #politicalchange #congress #indiapolitics #currentaffairs #keralanews #politicalanalysis #leadership

Related Articles

Latest Articles