Friday, October 2, 2026

ബുദ്ധ പ്രതിമ തെറ്റായ സ്ഥലത്ത് വച്ചാൽ ദോഷമെന്ന് പറയുന്നത് എന്തുകൊണ്ട്?

വീട്ടിൽ ബുദ്ധ പ്രതിമ വെക്കുന്നത് ഇന്ന് പലരും സമാധാനത്തിന്റെയും പോസിറ്റീവ് എനർജിയുടെയും പ്രതീകമായാണ് കാണുന്നത്. എന്നാൽ വെറുമൊരു അലങ്കാര വസ്തുവായി കാണാതെ, ശരിയായ ദിശയിലും ആദരവോടെയും പ്രതിഷ്ഠിക്കേണ്ടതുണ്ടെന്നാണ് വാസ്തുശാസ്ത്രവും ഫെങ് ഷൂയിയും പറയുന്നത്. ധ്യാന ബുദ്ധൻ മുതൽ ലാഫിങ് ബുദ്ധ വരെ ഓരോ രൂപത്തിനും പ്രത്യേക അർത്ഥങ്ങളുണ്ട്. ഏത് ബുദ്ധ പ്രതിമ ഏത് സ്ഥലത്ത് വെക്കണം? എവിടെ വെക്കരുത്? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? വീട്ടിലെ സമാധാനവും ഐശ്വര്യവും വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ രഹസ്യങ്ങൾ അറിയാം. #buddha #buddhastatue #fengshui #vastu #positiveenergy #meditation #laughingbuddha #peace #spirituality #homevastu #buddhavibes #goodluck #kerala #malayalam #viralvideo #namonamaha

Related Articles

Latest Articles