Monday, May 13, 2024
spot_img

ഉത്തര്‍പ്രദേശ് എന്നും ഒരു മുഴം മുന്നേ

പൗരത്വ ഭേദഗതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ് തയ്യാറെടുക്കുമ്പോള്‍ ഇതിനോടകം 40,000 അഭയാര്‍ഥികളെ തിരിച്ചറിഞ്ഞു..അഭയാര്‍ഥികളെ തിരിച്ചറിയുന്നതിനുള്ള ആദ്യഘട്ട കണക്കെടുപ്പ്ിലാണ് 40,000 അഭയാര്‍ഥികളെ തിരിച്ചറിഞ്ഞത്..

Related Articles

Latest Articles