ദില്ലി: കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. പുനപരിശോധന ഹർജിയിൽ എറ്റവും നന്നായി കാര്യങ്ങൾ അവതരിപ്പിച്ചത് കോൺഗ്രസ് ചുമതലപ്പെടുത്തിയ അഭിഷേക് മനു സിംഗ്‍വി ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ട പ്രയാർ ഗോപാലകൃഷ്ണൻ യുവതി പ്രവേശനത്തിനെതിരായി വിധി വരുമെന്ന് തന്നെയാണ് വിശ്വാസമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ശബരിമല വിഷയം; കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രയാർ ഗോപാലകൃഷ്ണൻ
By admin
0
107