Sunday, September 27, 2026

ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു; തുടർന്ന് ഉഗ്രസ്ഫോടനത്തിൽ ട്രക്ക് തകർന്നു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

യു എസ്: യുഎസിൽ ട്രക്ക് പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. യുഎസിലെ ബ്ലെയ്‌നിന് സമീപമുള്ള ഹൈവേയിൽ ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വൻ തീപിടിത്തമുണ്ടായത്.

നിയന്ത്രണം വിട്ട കാർ റാംപിൽ നിന്ന് ഹൈവേയിലേക്ക് നീങ്ങി ട്രക്കിൽ ചെന്ന് ഇടിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് സംഭവിച്ചതെന്താണെന്ന് വ്യക്തമായത്. തുടർന്ന് ട്രക്ക് ഹൈവേയുടെ പാർശ്വഭിത്തിയിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

Related Articles

Latest Articles