Thursday, April 25, 2024
spot_img

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടിക പുറത്ത് ;മികച്ച 20 എയർലൈനുകളിൽ ഇടം നേടി ഇന്ത്യയുടെ വിസ്താര

ദില്ലി:സ്റ്റാറായിരിക്കുകയാണ് ഇന്ത്യയുടെ ഈ എയർലൈൻ ആയ വിസ്താര.ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് വ്യോമയാന മന്ത്രാലയ൦. പുറത്ത് വിട്ട പട്ടികയിലാണ് 2022 ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ മികച്ച 20 എയർലൈനുകളിൽ ഇടം നേടി വിസ്താര എത്തിയ വിവര൦ ഇന്ത്യ അറിഞ്ഞത്.

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും എമിറേറ്റ്‌സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

Related Articles

Latest Articles