Friday, October 16, 2026

ദില്ലിയിൽ നടന്നത് വിദ്യാർത്ഥി സമരമോ? അതോ പ്ലാൻ ചെയ്ത കലാപമോ? | Delhi Protest Violence

ദില്ലിയെ യുദ്ധക്കളമാക്കാനുള്ള ഗൂഢനീക്കമായിരുന്നോ ഇത്?കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയാറായിട്ടും പാർലമെന്റ് മാർച്ചിന്റെ മറവിൽ ദില്ലിയിൽ നടന്നത് വ്യാപക അക്രമങ്ങൾ. ഖാലിസ്ഥാൻ വിഘടനവാദികളുടെയും തീവ്ര ഇടത് സംഘടനകളുടെയും സാന്നിധ്യം സമരത്തിൽ ദുരൂഹത ഉയർത്തുന്നു.പോലീസിന് നേരെ കല്ലേറും കുരുമുളക് സ്പ്രേ പ്രയോഗവും! അക്രമത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. സമരപ്പന്തൽ പൊളിച്ചുനീക്കി ദില്ലി പോലീസ് ശക്തമായ നടപടി സ്വീകരിച്ചു. ലഹളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ വിദ്യാർത്ഥികളല്ലെന്ന് ദില്ലി പോലീസിന്റെ വെളിപ്പെടുത്തൽ. എന്താണ് രാജ്യതലസ്ഥാനത്ത് യഥാർഥത്തിൽ സംഭവിച്ചത്? വിശദമായി കാണാം. 🔔 ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ചാനൽ സബ്സ്ക്രൈബ് (Subscribe) ചെയ്യുക, ബെൽ ഐക്കൺ അമർത്തുക.💬 നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ!🔑 Was the chaos in the national capital a student demonstration or a pre-planned conspiracy? High drama unfolded on the streets of Central Delhi as the “Chalo Sansad” march turned violent. Despite the central government showing willingness for talks, agitators clashed with security forces, resulting in widespread chaos near Parliament. Protesters broke through barricades, pelted stones, and even used pepper spray against on-duty personnel, injuring several officers. Delhi Police executed a stern response, clearing the protest site at Jantar Mantar and detaining key perpetrators. Officials later confirmed that those detained for violence were not students. Who was actually behind this agitation? Was there external influence at play? Watch this detailed analysis to find out. 👉 Subscribe to the channel for the latest news updates and in-depth analyses! 💬 Share your thoughts in the comments section below. #DelhiProtest #DelhiPolice #CJP #ParliamentMarch #JantarMantar #SonamWangchuk #BreakingNewsMalayalam #KeralaNews #NationalNews #DelhiViolence #IndianPolitics

Related Articles

Latest Articles