Sunday, November 8, 2026

ധനം ചക്രംപോലെ ഉരുളും, ഋഗ്വേദം പറയുന്നു | SHUBADINAM

സമ്പത്ത് ശാശ്വതമല്ല എന്ന വലിയ സത്യം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഋഗ്വേദം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. “ധനം ചക്രം പോലെ ഉരുളും” – ഇന്ന് ഒരാളുടെ കൈവശമുള്ള ധനം നാളെ മറ്റൊരാളിലേക്ക് എത്തും. വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | ACHARYASRI RAJESH | TATWAMAYI NEWS #spirituality #lifelessons #wealthwisdom #vedicphilosophy #malayalammotivation #dhanam #rigveda #keralaculture

Related Articles

Latest Articles