ലോകത്തെ ഏറ്റവും വലിയ ആണവക്കരുത്തുള്ള യുദ്ധക്കപ്പലുകളിലൊന്നായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിൽ ഉണ്ടായ വൻ തീ_പി_ടുത്തം ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. ഇറാൻ തീരത്തിന് സമീപം വിന്യസിച്ചിരിക്കുന്ന ഈ അത്യാധുനിക കപ്പലിൽ മുപ്പത് മണിക്കൂറിലധികം നീണ്ടുനിന്ന അഗ്നിബാധ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. #ussgeraldrford #navyfire #redsea #middleeastcrisis #usnavy r #militarynews #breakingnews #defenseupdates #aircraftcarrier #maritimesecurity #pentagon #worldpolitics #centralcommand #tatwamayinews

