Saturday, May 4, 2024
spot_img

ബിജെപി പ്രകടനപത്രിക എന്താണ് പറയുന്നത്? ; മോദി കി ഗ്യാരന്റി- ഒറ്റനോട്ടത്തില്‍

ബിജെപിയുടെ പ്രകടനപത്രിക GYAN ലക്ഷ്യമിടുന്നു. എന്നു പറഞ്ഞാല്‍ ‘ഗരീബ്’ (ദരിദ്രര്‍), ‘യുവ’ (യുവജനങ്ങള്‍), ‘അന്നദാത’ (കര്‍ഷകര്‍), ‘നാരി’ (സ്ത്രീകള്‍) എന്നിവര്‍ക്കുള്ള പദ്ധതികളാണ്. ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്തുന്നതിലും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലുമാണ് ബിജെപി ശ്രമിക്കുക

Related Articles

Latest Articles