ജസിന്ത ആഡേൺ എന്ന നവ പുരോഗമന വാദി ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി ആയിരുന്ന സമയത്തു തലയിൽ തട്ടമിട്ടും , തട്ടമിടാതെയും പ്രദര്ശനപരമായി നടത്തിയ കെട്ടുകാഴ്ചകൾ ഉയർത്തിപ്പിടിച്ചു നരേന്ദ്ര മോദിക്കു പകരം ജെസീന്ത ആകണം ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന് ആഗ്രഹിച്ച നിരവധി സാമൂഹ്യമാദ്ധ്യമ ജീവികൾ ഉണ്ടായിരുന്നു . ഇന്ന് ജസിന്ത എവിടെ ? മോദി എവിടെ ? ഒരവലോകനം !! #jacindaardern #newzealandpm #narendramodi #womenleaders #globalpolitics #politicalleadership #socialmediatalk #leadershipcomparison #politicalanalysis #trendingpolitics #tatwamayinews

