ഇസ്രായേൽ-ഇറാൻ യുദ്ധം, തീരുവ പ്രഖ്യാപനം തുടങ്ങിയ നിർണ്ണായക സംഭവങ്ങൾക്ക് തൊട്ടുമുമ്പ് വിപണിയിൽ വൻതോതിലുള്ള പണമിടപാടുകൾ നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവരങ്ങൾ മുൻകൂട്ടി ചോർത്തിയെടുത്ത് ലാഭം കൊയ്യുന്നുണ്ടോ എന്ന ആശങ്ക ശക്തമാണ്. #trump #insidertrading #bbcreport #stockmarket #wallstreet #finance #politics #useconomy #marketmanipulation #corruption

