Sunday, November 1, 2026

രാഹുൽ ഗാന്ധി പിണറായി വിജയനെ ആലിംഗനം ചെയ്യാതെ കട്ടിംഗ് സൗത്ത് ആശയത്തെ പുണരുമോ ?

ഇണ്ടി മുന്നണിയുടെ സമ്മേളനത്തിൽ CPI (M) പരാതികളുടെ ഭാണ്ഡക്കെട്ട് അഴിച്ചതിനെ പുച്ഛിച്ചു തള്ളി താൻ നടത്തിയ പ്രസംഗം രാഹുൽ ഗാന്ധി തന്നെ ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നു . പിണറായി വിജയനെ പേരെടുത്ത് പറഞ്ഞു വിമർശിക്കുന്ന ആ പ്രസംഗത്തിൽ തെളിയുന്നത് കോൺഗ്രസ്സിന്റെയും രാഹുൽ ഗാന്ധിയുടെയും ധാര്‍ഷ്ട്യമോ ? ഒരവലോകനം ! #RahulGandhi #PinarayiVijayan #CongressVsCPIM #INDIAlliance #CuttingSouth #KeralaPolitics #RahulGandhiSpeech #PinarayiVijayanSlammed #CongressControversy #PoliticalAnalysis #PoliticalDebate #LDFvsUDF #IndiAllianceConflict #TrendingPolitics

Related Articles

Latest Articles