Wednesday, May 15, 2024
spot_img

പിഞ്ചുകുഞ്ഞിന്റെ കണ്മുന്നിലിട്ട് അമ്മയോടുള്ള ക്രൂരത ; 2 വയസ്സുള്ള മകനോടൊപ്പം ട്രെയിനിൽ യാത്ര ചെയ്ത സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി ടിടിഇയും മറ്റൊരാളും

ഉത്തർപ്രദേശ് : പിഞ്ചുകുഞ്ഞിന്റെ കണ്മുന്നിലിട്ട് അമ്മയോട് കൊടും ക്രൂരത.ജനുവരി 16-ന് ഉത്തർപ്രദേശിലെ ലിങ്ക് എക്‌സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു അമ്മയും രണ്ട് വയസ്സുകാരനായ മകനും. തനിച്ചാണെന്ന് മനസിലാക്കിയ ടി ടി ഇ യും മറ്റൊരാളും ചേർന്ന് യുവതിക്ക് മയക്ക് മരുന്ന് കലർത്തിയ വെള്ളം നൽകിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തിൽ ടി ടി ഇ യായ രാജു സിംഗിനെ സസ്‌പെന്റ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.സിംഗിന്റെ കൂട്ടാളിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Related Articles

Latest Articles