Sunday, November 8, 2026

ഉരുളയ്ക്ക് ഉപ്പേരി എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്…

അതിര്‍ത്തിയിലെ ചൈനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി സൈനിക താവളങ്ങള്‍ തുറന്ന് ഇന്ത്യ. നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ചൈന അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്ന മേഖലകളില്‍ മുഴുവന്‍ ഇന്ത്യന്‍ സൈന്യം താവളങ്ങള്‍ തുറന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ അന്താരാഷ്ട്ര ലംഘനങ്ങള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് ഈ നടപടി.

Related Articles

Latest Articles