Friday, October 9, 2026

കൊറോണ കൊണ്ടുപോയത് 36,211 പേരെ

ദില്ലി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,211. 7,55,591പേര്‍ക്കാണ് ഇതുവ രെ രോഗം ബാധിച്ചത്.
കൂടാതെ, കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് രാജ്യങ്ങള്‍ യുഎസും ഇറ്റലി യുമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1,48,089 പേര്‍ക്കാണ് രണ്ട് രാജ്യങ്ങളിലുമായി രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,591.

ലണ്ടനില്‍ കൊറോണ സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരനിപ്പോള്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്.

ഇതോടെ, ആകെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 101,739 ആയി. മൂന്നാഴ്ചയയായി ലോക്ക് ഡൗണിൽ തുടരുകയാണ് ഇറ്റലി. എന്നാല്‍, വെള്ളിയാഴ്ച അവസാനിക്കേണ്ട ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles