Saturday, October 10, 2026

കൊല്‍ക്കത്തയില്‍ ഒരു പൊലീസുകാരനു കൂടി കൊവിഡ് മരണം

കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൊല്‍ക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ഇതോടെ കൊല്‍ക്കത്ത പൊലീസില്‍ കോവിഡ് മരണം രണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു

ട്രാഫിക് കോണ്‍സ്റ്റബിള്‍ ദിലീപ് സര്‍ദാര്‍ ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

Related Articles

Latest Articles