Sunday, October 25, 2026

കോവിഡ് 19 മരണവേട്ട തുടരുന്നു ;രാജ്യത്തു ഒരാൾക്ക് കൂടി ജീവഹാനി

ദില്ലി :രാജ്യത്ത് കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് ഒരാള്‍ കൂടി മരിച്ചു.

രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്‍ഡ്രി കാര്‍ലിആണ് മരിച്ചത്.

ജയ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

അതെസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 200 കടന്നു. 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി ഉയര്‍ന്നു.

Related Articles

Latest Articles