Monday, October 12, 2026

ഗൽവാനിൽ അന്ന് രാത്രി സംഭവിച്ചത്…ആൾബലം കുറവായിരുന്നിട്ടും നമ്മുടെ സൈനികർ ചൈനീസ് പട്ടാളത്തെ മഞ്ഞുമല വഴി ഓടിച്ചു…

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 20സൈനികർ വീരമൃത്യു വരിച്ചിട്ടും ആളെണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന ചൈനീസ് സൈന്യത്തെ തിരിച്ചോടിച്ച് ഇന്ത്യ. മേഖലയില്‍ നമ്മുടെ അവസാന പട്രോളിങ് പോസ്റ്റായ പി.പി-14 നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ഉന്നത സൈനികോദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles