ടിക് ടോക് പടിയിറങ്ങുമ്പോൾ പകരക്കാരാകാന്‍ ?
ചിങ്കാരി ഡൗണ്‍ലോഡ് 25 ലക്ഷം പിന്നിട്ടു… ടിക്ടോക്ക് ഇന്ത്യയില്‍നിന്ന് പടിയിറങ്ങുമ്പോൾ പകരക്കാരാകാന്‍ കാത്തുനില്‍ക്കുകയാണ് ഒരുപിടി ആപ്പുകള്‍. ചിങ്കാരി, ഡബസ്മാഷ്, ത്രില്ലര്‍, റൊപോസോ, ബോലോ ഇന്ത്യ എന്നിവയാണ് ഇതില്‍ പ്രമുഖര്‍. ഇതില്‍ മുന്‍നിരയിലുള്ള ചിങ്കാരി എന്ന ആപ്പിനെക്കുറിച്ച് നോക്കാം.