Tuesday, October 27, 2026

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പത്ത് മണിക്ക് സുപ്രധാന പ്രഖ്യാപനം നടത്തും ; കാതോർത്ത് രാജ്യം

ദില്ലി: പ്രതിരോധന്ത്രി രാജ്നാഥ് സിംഗിന്റെ വാർത്താ സമ്മേളനം ഉടൻ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പത്ത് മണിക്ക് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles