Saturday, October 31, 2026

മുസ്ലിം വിധവകള്‍ക്ക് വാരിക്കോരി നല്‍കും; ഹിന്ദു വിധവകള്‍ ആത്മഹത്യ ചെയ്യണോ?

മതം മാറാനുള്ള പ്രോത്സാഹനമാണോ ഇത്. മുസ്ലിം വിഭാഗത്തില്‍ പെടുന്ന വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കുമായി ഇമ്പിച്ചിബാവ ഭവനനിര്‍മാണ പദ്ധതി പ്രകാരം സംസ്ഥാനത്ത് 1,240 വീടുകള്‍ വച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ച ശേഷം ഹൈന്ദവവിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

Related Articles

Latest Articles