Tuesday, October 13, 2026

വിഷ്ണുപ്രസാദ് ആള് ചില്ലറക്കാരനല്ല…പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി ആള് ഹൈടെക്…

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദ് കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരെ നിയോഗിച്ചിരുന്നതായി അനേ്വഷണ സംഘത്തിന്റെ കണ്ടെത്തല്‍. മാസം 10000 രൂപ പ്രതിഫലം നല്‍കിയായിരുന്നു ഇത്. ചാരന്മാരില്‍ ഒരാള്‍ കലക്ടറേറ്റിലെ ദിവസവേതനക്കാരനും മറ്റൊരാള്‍ പി.ആര്‍.ഡിയില്‍നിന്നു സ്വീപ്പറായി വിരമിച്ച സ്ത്രീയുടെ മകനും.

Related Articles

Latest Articles