തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെ_ട്ടേ_റ്റു. ബിഎംഎസ് ജില്ലാ ഭാരവാഹിക്കാണ് വെ_ട്ടേ_റ്റ_ത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തില്‍ പെട്ട മേലാങ്കോടാണ് ആ_ക്ര_മണം നടന്നത് #thiruvananthapuram #bjp #udf #bms

