സ്വപ്നക്കും ഗുണ്ടാസംഘം? ബന്ധങ്ങള് വിശദമായി അന്വേഷിക്കണം.. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥര് പല സ്ഥലത്തും ശുപാര്ശകള് നടത്തി.ശിവശങ്കറുമായുള്ള കൂടിക്കാഴ്ചകള്, യാത്രകള് എന്നിവയെക്കുറിച്ചും അന്വേഷണം.