Sunday, April 28, 2024
spot_img

അമേരിക്കയിൽ അടി മൂക്കുന്നു…കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം അമ്പേ പ​രാ​ജ​യ​പ്പെ​ട്ട​ന്ന് ഒ​ബാ​മ

കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ. കോ​വി​ഡി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം ദു​ര​ന്ത​മാ​ണെ​ന്നും, അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഒ​ബാ​മ തു​റ​ന്ന​ടി​ച്ചു.

എ​ന്തു ചെ​യ്യു​ന്പോ​ഴും അ​തി​ലൊ​ക്കെ ത​നി​ക്ക് എ​ന്താ​ണ് നേ​ട്ട​മു​ള്ള​ത് എ​ന്ന മാ​ന​സി​കാ​വ​സ്ഥ​യാ​ണ് ചി​ല​ർ​ക്കെ​ന്ന് ഒ​ബാ​മ കു​റ്റ​പ്പെ​ടു​ത്തി. ട്രം​പി​ന്‍റെ പേ​രെ​ടു​ത്തു പ​റ​യാ​തെ ആ​യി​രു​ന്നു ആ ​വി​മ​ർ​ശ​നം.

ആ​സ​ന്ന​മാ​യ അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ഒ​ബാ​മ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് ഏ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ടെ​ന്നും പ​റ​ഞ്ഞു.

Related Articles

Latest Articles