Saturday, May 18, 2024
spot_img

അയ്യന് ഉത്രാട സദ്യ; ശബരിമല സന്നിധാനത്ത് ഉത്രാടദിന ചടങ്ങുകള്‍ നടന്നു; ചിത്രങ്ങള്‍ കാണാം

ആഘോഷത്തിമിര്‍പ്പിലാടാറേണ്ട ഈ ഓണക്കാലത്ത് ആളും ആരവങ്ങളുമൊന്നുമില്ലാതെ ശബരിമല സന്നിധാനത്ത് ഉത്രാടദിന ചടങ്ങുകള്‍ നടന്നു. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചടങ്ങുകളോടനുബന്ധിച്ച് സന്നിധാനത്ത് ഉത്രാടസദ്യയും നടന്നു. കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തര്‍ക്ക് പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles