Monday, June 17, 2024
spot_img

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്. ദാരിദ്ര്യം മുതലെടുത്ത് അവയവങ്ങള്‍ കവരുന്ന മാഫിയ നമ്മുടെ ചുറ്റുമുണ്ട് ജാഗ്രത വേണം |EDIT OR REAL|

#organtraffiking

Related Articles

Latest Articles