Thursday, October 1, 2026

ആശ്വാസം; പത്തനംതിട്ടയിൽ 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ പത്തനംതിട്ട സ്വദേശികളുടെ കോവിഡ്​ ഫലം നെഗറ്റീവ്​ ആയത് കുറച്ച് ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച അഞ്ചുപേരുടെ ഫലമാണ്​ നെഗറ്റീവായത്​.

ഇവരുടെ ഡിസ്​ചാര്‍ജ്​ സംബന്ധിച്ച വിവരങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ്​ ചേര്‍ന്ന്​ തീരുമാനിക്കും.

കോട്ടയം ചെങ്ങളത്ത്​ രോഗം സ്​ഥിരീകരിച്ച ദമ്പതികളെശനിയാച്ച ആ ശുപത്രിയില്‍നിന്നും ഡിസ്​ചാര്‍ജ്​ ചെയ്​തിരുന്നു. സംസ്​ഥാനത്ത്​ ഇതുവരെ 182 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍ 165 പേരായിരുന്നു ശനിയാഴ്​ച്ചവരെ ചികിത്സയിലുണ്ടായിരുന്നത്​. ​

Related Articles

Latest Articles