പമ്പ ത്രിവേണിയിലെ മണല്‍വാരല്‍ തര്‍ക്കത്തിനു പിന്നാലെ, അതിരപ്പിള്ളി ജലെവെദ്യുതി പദ്ധതിയെച്ചൊല്ലി എല്‍.ഡി.എഫില്‍ കലഹം. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അതിരപ്പിള്ളിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നു സി.പി.ഐ: എം.പി. ബിനോയ് വിശ്വം. സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് പ്രതിഷേധത്തിനിറങ്ങുമെന്നു സി.പി.ഐ. യുവജനസംഘടനയായ എ.ഐ.വൈ.എഫിന്റെ മുന്നറിയിപ്പ്.

