Thursday, March 28, 2024
spot_img

ഇനി ഒരേ ഒരു പരീക്ഷ മാത്രം, കുട്ടികൾ കാത്തിരിക്കുന്നു

മ​നാ​മ: കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യു​ടെ സാഹചര്യത്തിൽ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ച​തി​നാ​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്​ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​ന്ത്യ​ന്‍ സി​ല​ബ​സി​ലു​ള്ള സ്​​കൂ​ളു​ക​ളി​ല്‍ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സി​ലെ ഇം​ഗ്ലീ​ഷ്​ പ​രീ​ക്ഷ മാ​ത്ര​മാ​ണ്​ ഇ​നി ന​ട​ക്കാ​നു​ള്ള​ത്. മ​റ്റു​ നാ​ലു​ പ​രീ​ക്ഷ​ക​ളും ക​ഴി​ഞ്ഞു. ഒ​രു പ​രീ​ക്ഷ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ ര​ണ്ടു​ സ്​​ട്രീ​മി​ല്‍ മാ​ത്ര​മാ​ണ്​ എ​ല്ലാ പ​രീ​ക്ഷ​ക​ളും ക​ഴി​ഞ്ഞ​ത്. മ​റ്റു​ സ്​​ട്രീ​മു​ക​ളി​ല്‍ ഓരോ പ​രീ​ക്ഷ​ക​ള്‍ ബാ​ക്കി​യു​ണ്ട്.

Related Articles

Latest Articles